Welcome to Magazine Prime

ഉപ്പും കുരുമുളകും നാരങ്ങയും ചേര്‍ന്നാല്‍.

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേര്‍ന്നാല്‍ സാലഡ് മാത്രമല്ല ഉണ്ടാവുക ഇതിലുപരിയായി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ കൂട്ട് എന്നതാണ് സത്യം. നല്ലൊരു മരുന്നാണ് ഈ മൂന്ന് കൂട്ടുകളും. പലവിധ അസുഖങ്ങള്‍ക്കും ഈ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. സവാള കൊണ്ട് കൈക്ക് പിറകില്‍ തടവിയാല്‍…. നമ്മളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇവ എന്നതാണ് സത്യം. എന്തൊക്കെ രോഗങ്ങളെയാണ് ഈ മൂന്ന് കൂട്ടുകളും പ്രതിരോധിയ്ക്കുന്നത് എന്ന് നോക്കാം. തൊണ്ട വേദനയെ […]

കരളിന് വാട്ടമുണ്ടോ?

കരള്‍ രോഗത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ നമ്മള്‍ അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും ഈ നിശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, അവ എന്തൊക്കെയെന്ന് നോക്കാം.  ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ […]

സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്

സ്തനാർബുദ രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുകയാണ്. സ്‌തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകും. സ്തനാർബുദ രോഗം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയെന്നതാണ് സാധാരണ പറയാറുള്ളത്. മാത്രമല്ല ഇടയ്ക്ക് പരിശോധനകൾ നടത്തുകയും ചെയ്യണം.  അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ് , സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.  ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി […]

ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.

കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമത്രെ. ഈ വിവരങ്ങൾ […]

മായം കലർന്ന കാപ്പിയും ചായയും തിരിച്ചറിയാം

ചായയും കോഫ‍ിയും നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ദിവസവും കുടിക്കുന്നതിനാൽ ഈ പാനീയങ്ങളിലെ കലർപ്പും നിറവും ആരോഗ്യത്തെ ഗൗരവമായിതന്ന ബാധിക്കും. അവയിൽ മായം വരുന്ന രീതികൾ തിരിച്ചറിയാം.  തേയിലയിൽ കൃത്രിമ നിറങ്ങൾ ചേർത്താൽ: അല്പം തേയില ഒരു ഗ്ലാസ്സിലെ വെള്ളത്തിലേക്കിട്ടാൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ നിറങ്ങൾ ഇളകി വരുന്നതായി കാണാം.  തേയിലയിൽ കോൾടാർ ചേർത്താൽ: ഒരു ഫിൽട്ടർ പേപ്പറിൽ അൽപം തേയിലപ്പെ‍ാടി വിതറുക തുടർന്ന് അതിനു മുകളിലേക്ക് വെള്ളം സ്പ്രേ ചെയ്യുക. േപപ്പർ കുതിർന്നു കഴിഞ്ഞാൽ ഉടനേ ടാപ് […]

ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾ

ദിവസത്തില്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നാണല്ലോ ചൊല്ല്. ആപ്പിള്‍ മാത്രമല്ല ഒട്ടു മിക്ക പഴങ്ങളും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. അവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. പഴങ്ങള്‍ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പോലും അതീവ പ്രധാന്യം ഉള്ളതാണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആവശ്യമായ തോതില്‍ പഴങ്ങള്‍ കഴിക്കുന്ന അമ്മമാരുടെ മക്കളില്‍ ബുദ്ധിവികാസം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും. വയറ്റില്‍ കിടക്കുന്ന […]

മുടി കൊഴിച്ചിലിന്‌ തേങ്ങാ പാൽ കൊണ്ടൊരു അത്ഭുത വിദ്യ

താരന്‍ പോലുളളവ തൊട്ട് അവശ്യപോഷകങ്ങളുടെ കുറവു വരെ, മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. മുടി വരണ്ടു പോകുന്നതാണ് പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം. മുടികൊഴിച്ചില്‍ തടയാന്‍ നാടന്‍ പ്രയോഗങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ മുടി കൊഴിയാതിരിക്കാനും മുടി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് തേങ്ങാപ്പാല്‍. ഇത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. നാളികേരപ്പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള […]

10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.

പ്രത്യേകിച്ച് മുടി കൊഴിച്ചിലും വേണ്ടത്ര മുടി ഇല്ലാത്ത ആളുകളും എത്ര ചിലവിട്ടിട്ടാണെങ്കിലും വേണ്ടിയില്ല പല തരം മരുന്നുകളും മറ്റും ഉപയോഗിച്ച് വരുന്നു. ചിലതൊക്കെ ഫലപ്രദമാകാം, ചിലതൊക്കെ വെറുതെയുമാകും. എന്നാല്‍ അത്ര ചിലവില്ലാത്ത ഒപ്പം ഏറെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇത് പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നും തന്നെയല്ല, പകരം ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. മല്‍സ്യം, മുട്ട, കല്ലുമ്മക്കായ, ഇലക്കറികള്‍, റാഗി, പേരക്ക, നെല്ലിക്ക, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ട ചില ഭക്ഷണയിനങ്ങള്‍. ഇവയോരോന്നും […]

മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്

മുഖക്കുരു മാറുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുന്നവരുണ്ട്. എന്നിട്ടും യാതൊരു പരിഹാരവും ഇല്ലെങ്കില്‍ ഇതിലുമപ്പുറം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗറിന്റെ ഉപയോഗം. ഇതില്‍ അടങ്ങിയലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത്. പക്ഷേ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുകയും എണ്ണമയത്തെ കളയുകയും ചെയ്യുന്നു. ആദ്യം തന്നെ തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും […]

ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?

മിക്കവാറും ആളുകളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്കും മറ്റും ഇത് ഒഴിവാക്കാനുമാകില്ല. ഇതിനായി പലരും മുട്ട ഒന്നിച്ച് വാങ്ങി ഉപയോഗിക്കാറുണ്ട്. പലരും ഫ്രിഡ്ജിലാണ് ഇത്തരത്തില്‍ മുട്ട സൂക്ഷിക്കുന്നത്. ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല മുട്ടയിലെ ഗുണങ്ങള്‍ ഈ കാലയളവിനു ശേഷം നഷ്ടമാകുകയും ചെയ്യും. ഫ്രിഡ്ജില്‍ വെച്ച മുട്ട കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് […]